ന്യുയോര്‍ക്ക്: ന്യുയോര്‍ക്കിലുള്ള വിവിധ ഓര്‍ത്തഡോക്സ് ദേവാലയങ്ങളുടെ സംയുക്ത
ആഭിമുഖ്യ ത്തില്‍ പോര്‍ട്ട്ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ്
ദേവാലയത്തില്‍ ഓഗസ്റ്റ് 9,10 തീയതികളില്‍ നടന്നു. സന്ധ്യാ നമസ്കാരത്തോടെ ആരംഭിച്ച
കണ്‍വന്‍ഷനില്‍ ഫാ സഖറിയ നൈനാന്, ഫാ ഗ്രിഗറി വര്ഘീസ് എന്നിവരായിരുന്നു പ്രധാന
പ്രാസംഗികര്‍. ഫാ പീറ്റര്‍ റ്റി പൌലോസ് നേതൃത്വം നല്കിയ ഗായക സംഘം കണ്വന്ഷന്
മികവുറ്റതാക്കി.
ഫാ ഡോ. ജോര്‍ജ് കോശി, ഫാ ജോര്‍ജ് ചെറിയാന്, ജെസ്സി
മാത്യു, ഷൈന്‍ പി ജോര്‍ജ്, റ്റിനാ തോമസ് എന്നിവര്‍ വിവിധ കമ്മറ്റികള്‍ക്ക്
നേതൃത്വം നല്കി. ഫാ. ഫിലിപ്പ് സി എബ്രഹാം സ്വാഗതവും ജെസ്സി മാത്യു കൃതക്ഞതയും
ആശംസിച്ചു.