ന്യൂയോര്‍ക്ക്: വൈറ്റ്്പ്ലെയിന്‍സ് സെന്റ്മേരീസ് മലങ്കര ഓര്‍ത്തഡോക്സ്
സിറിയന്‍ പള്ളിയില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും
കണ്‍വന്‍ഷനും 2014 ഓഗസ്റ്റ് 30 ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 6 ശനിയാഴ്ചവരെ
ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു.
ഓഗസ്റ്റ് 30-ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9.45
ന് വിശുദ്ധ കുര്‍ബ്ബാന, 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, ഏഴു മണിക്ക്
ധ്യാനപ്രസംഗം.
ഓഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9.45 ന്
വിശുദ്ധ കുര്‍ബ്ബാന, 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, ഏഴുമ ണിക്ക് റവ. ഫാ.
ദിലിപ് ചെറിയാന് നടത്തുന്ന ധ്യാനപ്രസംഗം.
സെപ്റ്റംബര്‍ 1 തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് പ്രഭാത പ്രാര്‍ത്ഥന,
9.45 ന് വിശുദ്ധ കുര്‍ബ്ബാന, 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ.
ഫാ. ജോജി ഏബ്രഹാം നടത്തുന്ന ധ്യാനപ്രസംഗം.
സെപ്റ്റംബര്‍ 2 ചൊവ്വാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 5.30 ന്
വിശുദ്ധകുര്‍ബ്ബാന, 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. ഫാ.
ടെന്നി തോമസിന്റെ ധ്യാനപ്രസംഗം.
സെപ്റ്റംബര്‍ 3 ബുധനാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന 5.30 ന്
വിശുദ്ധ കുര്‍ബ്ബാന, 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. ഫാ.
ജോജി ഏബ്രഹാമിന്റെ ധ്യാനപ്രസംഗം.
സെപ്റ്റംബര്‍ 4 വ്യാഴാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 5.30 ന്
വിശുദ്ധകുര്‍ബ്ബാന, 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. ഫാ.
സുജിത് തോമസിന്റെ ധ്യാനപ്രസംഗം.
സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 5.30 ന്
വിശുദ്ധ കുര്‍ബ്ബാന, 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. ഫാ.
പൗലോസ് റ്റി. പീറ്റര്‍ നടത്തുന്ന ധ്യാനപ്രസംഗം.
സെപ്റ്റംബര്‍ 6 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9.45ന്
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭി. സഖറിയാ മാര്‍
നിക്കൊളോവോസ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 12
മണിക്ക് പ്രദക്ഷിണം, ഒരുമണിക്ക് ആശീര്‍വ്വാദം 1.30 നേര്‍ച്ചവിളമ്പും
സ്നേഹവിരുന്നും.
എട്ടുദിവസത്തെ നേമ്പാചരണത്തിലും ധ്യാനയോഗങ്ങളിലും സംബന്ധിച്ച് മാതാവിന്റെ
മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും എല്ലാ
വിശ്വാസികളെയും നാമത്തില്‍ വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റര്‍
ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
വിവരങ്ങള്‍ക്ക്: വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റര്‍ (516) 922 3127
സെക്രട്ടറി ജോണി ജോസഫ് (845) 300—9591 ട്രഷറര്‍ മര്‍ക്കോസ് മത്തായി (845)
709 4277