വേദശാസ്ത്രങ്ങളില്‍ പ്രാവീണ്യം
ലഭിച്ച ബ്രഹ്മണര്‍ സന്തോഷത്തോടെ അങ്ങയെ പൂജ ചെയ്യുവാന്‍ കാത്തുനില്ക്കുന്നു.
എല്ലാ പുണ്യനദികളില്‍ നിന്നും കൊണ്ടുവന്ന തീര്‍ത്ഥങ്ങള്‍ നിറച്ച കലശങ്ങള്‍ അവര്‍
ശിരസില്‍ പേറിനില്‍ക്കുന്നു. അതില്‍ ഏലം മുതലായ സുഗന്ധദ്രവ്യങ്ങള്‍
കലര്‍ന്നിരിക്കുന്നു. അല്ലയോ, വെങ്കടാചലപതേ, അങ്ങേയ്ക്ക്
സുപ്രഭാതം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല