അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടംഗ സംഘം പിടിയില്‍
Published on 16 July, 2018
പാലക്കാട്: റെയില്‍വെ സ്റ്റേഷനില്‍നിന്നും അഞ്ച്
ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ട് പേര് പിടിയില്‍. പൊള്ളാച്ചിയില്‍ നിന്നും
വിതരണത്തിനായി കൊണ്ടുവന്ന പണമാണ് പിടികൂടിയത്. രാജസ്ഥാന് ബിക്കാനിയ സ്വദേശി രാം
രത്തന്‍ (25), സുസാന്‍ ഘട്ട് സ്വദേശി വികാസ്(20) എന്നിവരാണ്
പിടിയിലായത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല