ശക്തമായ ഭരണഘടനയിലൂടെ രാജ്യത്തിന് അടിത്തറ പാകിയ
ഡോ.ബി.ആര്.അംബേദ്കറുടെ ജന്മദിനമാണിന്ന്. ഭരണഘടനയെ മാനിക്കുക എന്നത് എല്ലാ
രാഷ്ട്രീയ നേതാക്കളുടെയും കടമയാണെന്നും ഭര്മഘടനയെ ഇല്ലാതാകാകനാണ് ചിലര്‍
ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന
പത്രികയില്‍ മറ്റുമതവിശ്വാസങ്ങളെ മാനിക്കുന്നില്ല. അത് തന്നെയാണ് ഭരണഘടനയുടെ
കാര്യത്തിലും സംഭവിക്കുകയെന്ന് പ്രിയങ്ക ആരോപിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല