-->

VARTHA

പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചു, എ​ന്നാ​ലും പ​രി​ഭ​വ​മി​ല്ല​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

Published

on

കോ​ട്ട​യം: ത​നി​ക്കെ​തി​രാ​യ പി.​സി. ജോ​ര്‍​ജി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ പ​രി​ഭ​വ​മി​ല്ലെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. യുഡിഎഫ് പ്രവേശനം നിഷേധിച്ചതില്‍ പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചു. ജോര്‍ജിന് തന്റടുത്ത് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം പറയുന്നതിന് ഒരു പരിഭവവും ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് യു​ഡി​എ​ഫാ​ണ്. തനിക്ക് മുന്നണി പ്രവേശനം നിഷേധിച്ചതില്‍ കഴിഞ്ഞ ദിവസം പി.സി.ജോര്‍ജ് ഉമ്മന്‍ ചാണ്ടി ക്കെതിരേയും മുസ്ലിം ലീഗിനെതിരേയും കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. യു​ഡി​എ​ഫി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ച ത​നി​ക്കെ​തി​രെ ഉ​മ്മ​ന്‍ ചാ​ണ്ടി പാ​ര​വ​ച്ചെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജോ​ര്‍​ജ് പ​റ​ഞ്ഞി​രു​ന്നു. പാ​ര​യു​ടെ രാ​ജാ​വാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി. കെ.​ക​രു​ണാ​ക​ര​നെ​യും എ.​കെ.​ആ​ന്‍റ​ണി​യേ​യും പാ​ര​വ​ച്ച്‌ താ​ഴെ​യി​റ​ക്കി​യ ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് ഇ​പ്പോ​ള്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​യാ​കു​മോ എ​ന്നു ഭ​യ​മാ​ണെ​ന്നു​മാ​ണ് ജോ​ര്‍​ജ് പ​റ​ഞ്ഞ​ത്.

കരുണാകരനെ ചാരക്കേസില്‍ കുടുക്കിയ ഉമ്മന്‍ചാണ്ടിക്ക് മൂര്‍ഖന്റെ സ്വഭാവമാണ്. വൈരാഗ്യം മനസ്സില്‍വെച്ച്‌ പെരുമാറുമെന്നും പി.സി.ജോര്‍ജ് പറയുകയുണ്ടായി. മുസ്ലിം ലീഗിനെ ഇപ്പോള്‍ ജിഹാദികള്‍ പിടിമുറുക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകുന്നില്ല. ജിഹാദികള്‍ നേതൃത്വം കൊടുക്കുന്ന യു.ഡി.എഫുമായി ഒരുകൂട്ടുംവേണ്ട. യു.ഡി.എഫ്. നേതൃത്വം വഞ്ചകരാണെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ്; ഒഡീഷ അതിര്‍ത്തിയടച്ചു, മാസ്ക് ധരിക്കാത്തവര്‍ക്ക് ഇരട്ടിപ്പിഴ

ചൈനയില്‍ ഭൂഗര്‍ഭ വെള്ളപ്പൊക്കത്തില്‍ 21 ഖനിത്തൊഴിലാളികള്‍ കുടുങ്ങി

യൂസഫലിയുടെ ജീവന്‍ കാത്ത പ്രിയ പൈലറ്റ്, കാഞ്ഞിരപ്പള്ളിക്കാരന്‍ ശിവകുമാര്‍

തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണം- വിവാദ പരാമര്‍ശവുമായി പി.സി ജോര്‍ജ്

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പറയുന്നത് രാഷ്ട്രീയ ക്രിമിനലിസമെന്ന് ജി. സുധാകരന്‍

കേരളത്തില്‍ 6986 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75

വിവാദ പോസ്റ്ററുകള്‍ പുലിവാലായി; 51 കിലോയ്ക്ക് 500 രൂപ നല്‍കിയെന്ന്് ആക്രിക്കട ഉടമ

സൗദിയില്‍ കള്ളപ്പണം; 5 പേര്‍ക്ക് 106 വര്‍ഷം തടവ്

മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നെടുമ്പാ ശേരിയില്‍ പിടികൂടി

ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി മ​രി​ച്ചു

ഉറപ്പാണ് 80 സീറ്റ്, തുടര്‍ഭരണ പ്രതീക്ഷ ഉറപ്പിച്ച് എല്‍.ഡി.എഫ്

വാക്‌സിന്‍ ഉത്സവം: നാലു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി

ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയതല്ല, ചതുപ്പിലിറക്കിയത് പൈലറ്റിന്റെ തീരുമാന പ്രകാരം'; വിശദീകരണവുമായി ലുലു ഗ്രൂപ്പ്

സിതല്‍കൂച്ചി വെടിവെപ്പ്; സി ഐ എസ് എഫ് നടത്തിയത് കൂട്ടക്കൊലയെന്ന് മമത

തൃ​ശൂ​ര്‍​പൂ​രത്തിന് ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ല്‍ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വന്‍ വിപത്തെന്ന് മുന്നറിയിപ്പ്

വൈഗയുടെ മരണം;വെളിപ്പെടുത്തലുകളുമായി സനു മോഹന്റെ സഹോദരന്‍ ഷിനു

വട്ടിയൂര്‍ക്കാവില്‍ അട്ടിമറി നടന്നതായി സംശയിച്ച്‌ കെപിസിസി പ്രസിഡന്റ്; അന്വേഷണം ആവശ്യപ്പെട്ട് വീണ നായര്‍

ബാ​ങ്കി​നു​ള്ളി​ല്‍ മാ​നേ​ജ​ര്‍ ആത്മഹത്യ ചെയ്ത സം​ഭ​വം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യ ഭര്‍ത്താവിനെ ജീവനോടെ കത്തിച്ചു

ബന്ധുനിയമനം: യോഗ്യതയില്‍ ഇളവ് വരുത്തിയ ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടതായി രേഖ

കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് പടരുന്നത് ജനിതകമാറ്റം വന്ന വൈറസെന്ന് സംശയം

10 കോടി കോവിഡ് വാക്‌സിന്‍ നല്‍കി ഇന്ത്യ ഏറ്റവും വേഗമേറിയ രാജ്യമായി

വൈ.എസ്. ശര്‍മിളാ റെഡ്ഡിയുടെ പാര്‍ട്ടി പ്രഖ്യാപനം ജൂലായ് എട്ടിന്

ഒരുമിച്ചു താമസിക്കുന്നവരെ വിവാഹിതര്‍ക്കു തുല്യമായി കാണണമെന്ന് ഹൈക്കോടതി

കൊച്ചിയിലെ അഞ്ച് ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്

വര്‍ക്കലയില്‍ വാടകവീട്ടില്‍നിന്ന് തോക്കുകള്‍ കണ്ടെടുത്തു

മന്‍സൂര്‍ വധം: രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത; ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതമെന്ന് പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സ്പീക്കറുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഫ്‌ലാറ്റില്‍ കസ്റ്റംസ് പരിശോധന

ഹിന്ദു-മുസ്ലിം പ്രണയ ചിത്രീകരണം; പാലക്കാട്ട് ക്ഷേത്ര പരിസരത്തിട്ട സിനിമാ ഷൂട്ടിങ് സെറ്റ് തകര്‍ത്തു; അഞ്ച് പേര്‍ അറസ്റ്റില്‍

പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണം; രമേശ് ചെന്നിത്തല വീണ്ടും കത്ത് നല്‍കി

View More