Image

കവിതകൾ നിറഞ്ഞ്‌ പുന്നയൂർക്കുളം സാഹിത്യവേദി

Published on 12 April, 2021
കവിതകൾ നിറഞ്ഞ്‌  പുന്നയൂർക്കുളം സാഹിത്യവേദി

പുന്നയൂർക്കുളം ; അവധിക്കാലത്തെ സര്ഗാത്മകമാക്കികൊണ്ടു കവികൾ ഒത്തുചേർന്നു. കമല സുരയ്യ സ്മാരക സമുച്ചയത്തിൽ നടന്ന പരിപാടി പ്രശസ്ത എഴുത്തുകാരൻ വി കെ ശ്രീരാമൻ ഉദ്ഘാടനം   ചെയ്തു. എഴുത്തുകാരൻ അബ്ദുൽ പുന്നയൂർക്കുളം അധ്യക്ഷനായിരുന്നു. 

സാഹിത്യ നിരൂപകൻ പ്രസാദ്  കാക്കശ്ശേരി, ഹക്കിം വെളിയത്ത് , ടി മോഹൻ ബാബു, ദിവാകരൻ പാനന്തറ  രാജേഷ് കെ തുടങ്ങിയവർ സംസാരിച്ചു . പുതുതലമുറയിൽ നിന്നടക്കം മുപ്പതോളം കവികൾ കവിതകൾ അവതരിപ്പിച്ചു . വിദ്യാർത്ഥികൾക്ക് ഉപഹാരമായി സാഹിത്യകൃതികൾ സമ്മാനിച്ചു  
കവിതകൾ നിറഞ്ഞ്‌  പുന്നയൂർക്കുളം സാഹിത്യവേദി
കവിതകൾ നിറഞ്ഞ്‌  പുന്നയൂർക്കുളം സാഹിത്യവേദി
കവിതകൾ നിറഞ്ഞ്‌  പുന്നയൂർക്കുളം സാഹിത്യവേദി
കവിതകൾ നിറഞ്ഞ്‌  പുന്നയൂർക്കുളം സാഹിത്യവേദി
കവിതകൾ നിറഞ്ഞ്‌  പുന്നയൂർക്കുളം സാഹിത്യവേദി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക