Image

റോഡില്‍ ഡ്രെയ്നേജ് മാലിന്യം ; തിരുവനന്തപുരത്ത് വേറിട്ട സമരവുമായി ജിമോന്‍ ക​ല്ലു​പു​ര​യ്ക്ക​ല്‍

Published on 13 April, 2021
റോഡില്‍ ഡ്രെയ്നേജ് മാലിന്യം ; തിരുവനന്തപുരത്ത് വേറിട്ട സമരവുമായി ജിമോന്‍ ക​ല്ലു​പു​ര​യ്ക്ക​ല്‍
തി​രു​വ​ന​ന്ത​പു​രം :റോഡില്‍ ഡ്രെയ്നേജ് മാലിന്യം ഒഴുകുന്നു .ഈ സാഹചര്യത്തില്‍ വേറിട്ട സമരവുമായി ജീമോന്‍ . ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ഒ​റ്റ​യാ​ള്‍ സ​മ​ര​വു​മാ​യിട്ടാണ് സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ ജി​മോ​ന്‍ ക​ല്ലു​പു​ര​യ്ക്ക​ല്‍ രംഗത്തെത്തിയത് .ത​മ്ബാ​നൂ​ര്‍ ന്യൂ ​തി​യേ​റ്റ​റി​ന് മു​ന്നി​ലു​ള്ള ഓ​ട നി​റ​ഞ്ഞ് മാ​ലി​ന്യം റോ​ഡ് മു​ഴു​വ​ന്‍ നി​റ​ഞ്ഞ് ഒ​ഴു​കി​യ​തോ​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​യോ​ടെ ജി​മോ​ന്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക