ഒരു ട്രെയിന്‍ അനുവദിക്കപ്പെട്ടിരുന്ന സമയത്തില്‍ കൂടുതല്‍
സ്റ്റേഷനില്‍ പിടിച്ചട്ടതുമൂലം ഇരു ട്രെയിനുകളുടെയും സമയക്രമം തെറ്റുകയും
കൂട്ടിയിടക്കുകയുമായിരുന്നുവെന്ന് പ്രാദേശിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്
ചെയ്യുന്നു. ബോഗികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ
പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ ചൈനീസ്
പ്രധാനമന്ത്രി വെന്‍ ജിയാബാവോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും
കൂടാനാണ് സാധ്യതയെന്നറിയുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല