തിരുവനന്തപുരം: കേരളത്തിലെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വിജിലന്‍സ്
മിന്നല്‍ പരിശോധന നടത്തുന്നു. ചെക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച്
വന്‍തോതില്‍ ക്രമക്കേട് നടക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ്
പരിശോധന. ഒരേസമയത്താണ് ഇരുപതോളം അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധന
നടത്തുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല