ന്യൂഡല്‍ഹി: ഭൂമി വിവാദത്തില്‍ അകപ്പെട്ട സിക്കിം ചീഫ് ജസ്റ്റിസ് പി.ഡി.ദിനകരന്
രാജിവെച്ചു. തനിക്കെതിരേയുള്ള ആരോപണം ചില നിക്ഷിപ്ത താല്പര്യക്കാരുടെ
ഗൂഡാലോചനയുടെ ഭാഗമാണെന്നും തന്നെ ഇല്ലായ്മ ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതായും
രാജിക്കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇദ്ദേഹം കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ്
ജസ്റ്റിസായിരിക്കേ നടത്തിയ ഭൂമി കൈയേറ്റ കേസുമായി ബന്ധപ്പെട്ട് ഇംപീച്ച്മെന്റ്
നടപടികള്‍ നടന്നുവരുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല