കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ വക്താവായിരുന്ന സിംഗ്വി
നേരത്തെ വിവാദമായ ലോട്ടറി കേസില്‍ കേരള ഹൈകോടതിയില്‍ സാന്റിയാഗോമാര്ട്ടിന് വേണ്ടി
ഹാജരായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് കുറച്ചുനാളത്തേക്ക് സിംഗ്വിയെ
കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല