കൊച്ചി: ലോട്ടറിക്കേസുകളില്‍ സിബിഐ എഫ്.ഐ.ആര് സമര്‍പ്പിച്ചു. നാലുകേസുകളിലാണ് എഫ്.ഐ.ആര്. സമര്‍പ്പിച്ചത്. സാന്റിയാഗോ മാര്ട്ടിന്, ജോണ്കെന്നിയും വഞ്ചനാകുറ്റം നടത്തിയതായും എഫ്.ഐ.ആറില്‍ പരാമര്‍ശമുണ്ട്. ഇവര്‍ മൂന്നു കേസിലുകളില്‍ പ്രതികളാണ്. ഭൂട്ടാന് ലോട്ടറി ഏജന്റുമാരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.