Image

കേരളത്തില്‍ പോളിംഗ് ആരംഭിച്ചു, വൈകിട്ട് 6 വരെ

Published on 26 April, 2024
 കേരളത്തില്‍ പോളിംഗ് ആരംഭിച്ചു, വൈകിട്ട് 6 വരെ

തിരുവനന്തപുരം : കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 194 സ്ഥാനാര്‍ഥികളുടെ വിധി, ഇന്ന് 2.77 കോടി വോട്ടര്‍മാരുടെ വിരല്‍ത്തുമ്പില്‍. 

രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണല്‍ ജൂണ്‍ നാലിന്.   

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക