ഉപവാസം നടത്താന്‍ അണ്ണാ ഹസ്സാരെയ്ക്ക് മൂന്നുദിവസം അനുവദിച്ചു
Published on 12 August, 2011
ന്യൂഡല്‍ഹി: അഴിമതിയ്ക്കെതിരേയുള്ള സമഗ്ര ലോക്പാല്‍ ബില്ലിനുവേണ്ടി ഉപവാസം
നടത്താന്‍ ഗാന്ധിയന്‍ അണ്ണാ ഹസാരെക്ക് മൂന്നു ദിവസം അനുവദിച്ചു. ഓഗസ്റ്റ് 16 ന്
ആരംഭിക്കുന്ന സമരം 72 മണിക്കൂര്‍ പിന്നിട്ടാല്‍ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍
വൃത്തങ്ങള്‍ അറിയിച്ചു.
ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ട്ല മൈതാനത്തിന് സമീപമുള്ള
ജയ്പ്രകാശ് നാരായണ്‍ പാര്‍ക്കിലാണ് സത്യാഗ്രഹം നടത്തുക. കഴിഞ്ഞയിടെ അവതരിപ്പിച്ച
ലോക്പാല്‍ ബില്ലിനെതിരെയാണ് ഹസാരെ അനിശ്ചിതകാല നിരാഹരം നടത്തുന്നത്.
Mathew V. Zacharia. St.Thomas Mar Thoma Church. Yonkers2019-08-07 10:07:17
Mr. John Kurian: Saddened by his departure from us. But comfort knowing he is at the best place about he believed and preached. So long to my brother in Lord Jesus Christ, Mathew V. Zacharia, New Yorker.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല