ഇ.വി.എം അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചാൽ, മുഴുവൻ കോടതികളിലും പോലീസ് സ്റ്റേഷനുകളിലും കേസുകൾ ഫയൽ ചെയ്യാൻ 'ഇന്ത്യാ ബ്ളോക് - സപ്പോർട്ടേഴ്സ് ഫോറം'
ഇ.വി.എം അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചെടുത്താൽ, രാജ്യത്തെ മുഴുവൻ കോടതികളിലും പോലീസ് സ്റ്റേഷനുകളിലും ലക്ഷക്കണക്കിന് കേസുകൾ ഫയൽ ചെയ്യാൻ 'ഇന്ത്യാ ബ്ളോക് - സപ്പോർട്ടേഴ്സ് ഫോറം' തയ്യാറെടുക്കുന്നു