പിതൃസ്മരണയില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി
കോട്ടയം കര്‍ക്കടകവാവ് ദിനമായ ഇന്ന് ആയിരങ്ങള്‍ ബലിയിട്ടു. പിതൃക്കളുടെ ആത്മശാന്തിക്കായി കേരളത്തിലെ വിവിധ പുണ്യതീര്ഥങ്ങളില് ബലിതര്‍പ്പണം നടത്തി. മാതൃ പിതൃ പരമ്പരയില്‍പ്പെട്ടവര്‍, ഗുരുക്കന്മാര്, ഉറ്റ ബന്ധുക്കള്‍ തുടങ്ങി മരിച്ചുപോയ സകലപിതൃക്കളുടെയും പ്രീതിക്കായി ആണ് പെണ് ഭേദമില്ലാതെ ആത്മസമര്‍പ്പണത്തിനുള്ള താ ണ് ഈ ദിനം.